‘ഇവിടുത്തെ കാറ്റാണ് കാറ്റ്!! ബോളിവുഡ് നടി ശില്പ ഷെട്ടിക്ക് കിട്ടിയ എട്ടിന്റെ പണി..’ – വീഡിയോ വൈറൽ

1993-ൽ പുറത്തിറങ്ങിയ ഷാരൂഖ് ഖാൻ നായകനായ ‘ബാസിഗർ’ എന്ന ചിത്രത്തിലൂടെ ബോളിവുഡ് സിനിമയിലേക്ക് എത്തിയ താരമാണ് നടി ശില്പ ഷെട്ടി. കഴിഞ്ഞ 28 വർഷത്തോളമായി ബോളിവുഡ് സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന ശില്പ ഷെട്ടി ഒരു …