Tag: Shilpa Shetty

  • ‘ഇവിടുത്തെ കാറ്റാണ് കാറ്റ്!! ബോളിവുഡ് നടി ശില്പ ഷെട്ടിക്ക് കിട്ടിയ എട്ടിന്റെ പണി..’ – വീഡിയോ വൈറൽ

    1993-ൽ പുറത്തിറങ്ങിയ ഷാരൂഖ് ഖാൻ നായകനായ ‘ബാസിഗർ’ എന്ന ചിത്രത്തിലൂടെ ബോളിവുഡ് സിനിമയിലേക്ക് എത്തിയ താരമാണ് നടി ശില്പ ഷെട്ടി. കഴിഞ്ഞ 28 വർഷത്തോളമായി ബോളിവുഡ് സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന ശില്പ ഷെട്ടി ഒരു നിർമ്മാതാവ് കൂടിയാണ്. ബസിനെസുകാരനായ രാജ് കുന്ദ്രയാണ് താരത്തിന്റെ ഭർത്താവ്. രണ്ട് കുട്ടികളും ഇരുവർക്കുമുണ്ട്. ഭർത്താവ് രാജ് കുന്ദ്ര കുറച്ച് മാസങ്ങൾക്ക് മുമ്പ് പോ.ൺ സിനിമകളുടെ നിർമ്മാണത്തിലും സ്ട്രീമിങ്ങിലും പങ്കുള്ളതായി ആരോപിച്ച് അറ.സ്റ്റിലാവുകയും പിന്നീട് ജാ.മ്യത്തിൽ ഇറങ്ങുകയും ചെയ്തിരുന്നു. ആ സമയങ്ങളിൽ സമൂഹ…