Tag: Rakul Preet Singh
‘തെന്നിന്ത്യൻ നടിമാരുടെ ഇഷ്ട സ്ഥലം!! മാലിദ്വീപിൽ അവധി ആഘോഷിച്ച് രാകുൽ പ്രീത്..’ – ഫോട്ടോസ് വൈറൽ
തെന്നിന്ത്യൻ താരസുന്ദരിമാരുടെ ഇഷ്ടപ്പെട്ട വിനോദസഞ്ചാര മേഖലകളിൽ ഒന്നാണ് മാലിദ്വീപ്. മിക്കവരും ഷൂട്ടിംഗ് തിരക്കുകളിൽ നിന്ന് ഇടവേള കിട്ടുമ്പോൾ ആഘോഷിക്കാൻ പോകുന്നത് അവിടേക്കാണ്. പല നടിമാരുടെ ബിക്കിനി ചിത്രങ്ങളും ആദ്യമായി ആരാധകർ കണ്ടതും ഇതേ സ്ഥലത്ത് ... Read More