Tag: Rakul Preet Singh
-
‘പുതുവർഷ ആഘോഷം തായ്‌ലൻഡിൽ!! ബീച്ച് വൈബ് ആസ്വദിച്ച് നടി രാകുൽ പ്രീത് സിംഗ്..’ – ഫോട്ടോസ് വൈറൽ
കന്നഡ ചിത്രമായ ഗില്ലിയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി രാകുൽ പ്രീത് സിംഗ്. ഇന്ന് അറിയപ്പെടുന്ന താരസുന്ദരിയായി മാറിയ രാകുൽ, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ സജീവം സാന്നിദ്ധ്യമാണ്. 2022-ൽ ബോളിവുഡ് സിനിമകളിൽ മാത്രമാണ് രാകുൽ പ്രീത് അഭിനയിച്ചിട്ടുള്ളത്. ബോളിവുഡിൽ തന്നെ രണ്ട് സിനിമകളാണ് താരത്തിന്റെ അടുത്തതായി വരാനുള്ളത്. അതുപോലെ കമൽഹാസന്റെ ഇന്ത്യൻ 2, ശിവകാർത്തികേയൻ ഒപ്പമുള്ള അയലാൻ എന്നീ തമിഴ് സിനിമകളും താരത്തിന് ഷൂട്ടിംഗ് നടക്കുന്നുണ്ട്. കൈനിറയെ ചിത്രങ്ങളുമായി ഏറെ തിരക്കുള്ള ഷൂട്ടിംഗ് ജീവിതമാണ്…
-
‘മാലിദ്വീപിൽ അവധി ആഘോഷിച്ച് തെന്നിന്ത്യൻ നടി രാകുൽ പ്രീത്, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ
ഗില്ലി എന്ന കന്നഡ ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി രാകുൽ പ്രീത് സിംഗ്. ന്യൂഡൽഹിയിൽ താമസമാക്കിയ സിംഗ് കുടുംബത്തിൽ ജനിച്ച രാകുലിനെ താരമാക്കി മാറ്റിയത് തെന്നിന്ത്യൻ സിനിമ മേഖലയാണ്. യുവൻ എന്ന സിനിമയിലൂടെ തമിഴിലും, കേരതം എന്ന അതെ ചിത്രത്തിന്റെ തെലുങ്കിലൂടെ അവിടെയും ഒരേ സമയം അരങ്ങേറിയ രാകുൽ പിന്നീട് തെന്നിന്ത്യയിൽ നിറസാന്നിദ്ധ്യമായി. യാരിയൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും വൈകാതെ തന്നെ രാകുൽ അരങ്ങേറി. തെലുങ്കിലാണ് രാകുൽ കൂടുതൽ സിനിമകളിൽ അഭിനയിച്ചിട്ടുള്ളത്. റാം ചരൺ,…
-
‘തെന്നിന്ത്യൻ നടിമാരുടെ ഇഷ്ട സ്ഥലം!! മാലിദ്വീപിൽ അവധി ആഘോഷിച്ച് രാകുൽ പ്രീത്..’ – ഫോട്ടോസ് വൈറൽ
തെന്നിന്ത്യൻ താരസുന്ദരിമാരുടെ ഇഷ്ടപ്പെട്ട വിനോദസഞ്ചാര മേഖലകളിൽ ഒന്നാണ് മാലിദ്വീപ്. മിക്കവരും ഷൂട്ടിംഗ് തിരക്കുകളിൽ നിന്ന് ഇടവേള കിട്ടുമ്പോൾ ആഘോഷിക്കാൻ പോകുന്നത് അവിടേക്കാണ്. പല നടിമാരുടെ ബിക്കിനി ചിത്രങ്ങളും ആദ്യമായി ആരാധകർ കണ്ടതും ഇതേ സ്ഥലത്ത് നിന്നുമാണ്. മാലിദ്വീപ് വളരെ മനോഹരമായ സ്ഥലങ്ങളിൽ ഒന്നായതുകൊണ്ടാണ് അത്. തെലുങ്ക്, തമിഴ് സിനിമകളിൽ നിറസാന്നിദ്ധ്യമായ നടി രാകുൽ പ്രീത് സിംഗ് തന്റെ ഷൂട്ടിംഗ് തിരക്കുകളിൽ നിന്ന് ബ്രേക്ക് എടുത്ത് കൊണ്ട് ഇപ്പോൾ മാലിദ്വീപിൽ അവധി ആഘോഷിക്കാനായി പോയിരിക്കുകയാണ്. മലയാളികൾക്ക് പോലും സുപരിചിതമായ…