Tag: Raai Laxmi

  • ‘അന്നും ഇന്നും ഒരു മാറ്റവുമില്ല!! ബ്രേക്ക്ഫാസ്റ്റ് പൂളിൽ കഴിച്ച് നടി ലക്ഷ്മി റായ്..’ – വീഡിയോ കാണാം

    മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അഭിനയത്രിയാണ് നടി ലക്ഷ്മി റായ്. മലയാളി അല്ലാതിരുന്നിട്ട് കൂടിയും സിനിമ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ഒരാളാണ് താരം. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ അഭിനയിച്ച ശേഷമാണ് താരം മലയാളത്തിലേക്ക് വരുന്നത്. അതും സൂപ്പർസ്റ്റാറായ മോഹൻലാലിൻറെ നായികയായി അരങ്ങേറിക്കൊണ്ടാണ് മലയാളത്തിൽ അഭിനയിക്കുന്നത്. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരുടെ നായികയായി നിരവധി സിനിമകളിൽ റായ് ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. ഇത് കൂടാതെ മറ്റുനടന്മാരുടെയും നായികയായി മലയാളത്തിൽ ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. 2 ഹരിഹർ നഗർ എന്ന ചിത്രത്തിലെ മായ…