Tag: Pawan Kalyan

  • ‘ഭീംല നായകിന് കിട്ടിയ എട്ടിന്റെ പണി!! പവൻ കല്യാണിനെ വലിച്ച് തള്ളിയിട്ട് ആരാധകൻ..’ – വീഡിയോ വൈറൽ

    ‘ഭീംല നായകിന് കിട്ടിയ എട്ടിന്റെ പണി!! പവൻ കല്യാണിനെ വലിച്ച് തള്ളിയിട്ട് ആരാധകൻ..’ – വീഡിയോ വൈറൽ

    തെലുങ്ക് സൂപ്പർസ്റ്റാർ പവൻ കല്യാൺ നായകനായി അഭിനയിക്കുന്ന ഭീംല നായകിന്റെ ട്രെയിലർ ഈ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. മികച്ച പ്രതികരണമാണ് തെലുങ്ക് പ്രേക്ഷകരിൽ നിന്ന് ട്രെയിലറിന് ലഭിച്ചിരിക്കുന്നത്. മലയാളത്തിൽ സൂപ്പർഹിറ്റായി മാറിയ ‘അയ്യപ്പനും കോശിയും’ എന്ന സച്ചി സംവിധാനം ചെയ്ത ചിത്രത്തിന്റെ റീമേക്ക് ആണ് ഭീംല നായക്. മലയാളത്തിൽ പൃഥ്വിരാജുവും ബിജു മേനോനും ചെയ്ത റോൾ തെലുങ്കിൽ അവതരിപ്പിക്കുന്നത് പവൻ കല്യാണും റാണ ദഗുബാട്ടിയും ആണ്. പവൻ കല്യാണിന് വേണ്ടി മലയാള ചിത്രത്തിൽ നിന്നും ഒരുപാട് മാറ്റങ്ങൾ…