‘മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഗ്ലാമറസ് ലുക്കിൽ മിൽക്കി ബ്യൂട്ടി നടി തമന്ന ഭാട്ടിയ..’ – ഫോട്ടോസ് വൈറൽ

‘ചാന്ദ് സാ റോഷൻ ചെഹ്ര’ എന്ന ഹിന്ദി സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന് പിന്നീട് തെന്നിന്ത്യയിലെ താരറാണിയായി മാറിയ താരമാണ് നടി തമന്ന ഭാട്ടിയ. തെലുങ്കിലും തമിഴിലും നിരവധി സൂപ്പർഹിറ്റുകളിൽ നായികയായി അഭിനയിച്ച തമന്നയെ …