Tag: MCG

  • ‘മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഗ്ലാമറസ് ലുക്കിൽ മിൽക്കി ബ്യൂട്ടി നടി തമന്ന ഭാട്ടിയ..’ – ഫോട്ടോസ് വൈറൽ

    ‘ചാന്ദ് സാ റോഷൻ ചെഹ്ര’ എന്ന ഹിന്ദി സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന് പിന്നീട് തെന്നിന്ത്യയിലെ താരറാണിയായി മാറിയ താരമാണ് നടി തമന്ന ഭാട്ടിയ. തെലുങ്കിലും തമിഴിലും നിരവധി സൂപ്പർഹിറ്റുകളിൽ നായികയായി അഭിനയിച്ച തമന്നയെ മലയാളികൾക്ക് കൂടുതൽ സുപരിചിതയാകുന്നത് ഹാപ്പി ഡേയ്സ് എന്ന തെലുങ്ക് സിനിമയിലൂടെയാണ്. അത് മലയാളത്തിലേക്ക് ഡബ് ചെയ്തിറങ്ങിയിരുന്നു. ആ സിനിമ കേരളത്തിൽ ഹിറ്റാവുകയും ചെയ്തിരുന്നു. കോളേജ് പശ്ചാത്തലത്തിൽ ഇറങ്ങിയ സിനിമ മികച്ച കലക്ഷനും നേടിയിരുന്നു. ഹാപ്പി ഡേയ്സിലെ മാതു എന്ന കഥാപാത്രമാണ് കേരളത്തിൽ…