Tag: Manjima Mohan

  • ‘ഒരു കാവൽ മാലാഖയെ പോലെ നീ എന്റെ ജീവിതത്തിലേക്ക് വന്നു..’ – പ്രണയം വെളിപ്പെടുത്തി നടി മഞ്ജിമ മോഹൻ

    ബാലതാരമായി സിനിമയിൽ അഭിനയിച്ചുകൊണ്ട് അഭിനയ രംഗത്തേക്ക് വരികയും പിന്നീട് മലയാളത്തിലും തമിഴിലും അറിയപ്പെടുന്ന നായികയായി മാറുകയും ചെയ്ത താരമാണ് നടി മഞ്ജിമ മോഹൻ. കാളിയൂഞ്ഞാൽ, മയില്പീലിക്കാവ് തുടങ്ങിയ സിനിമകളിലൂടെ സിനിമയിലേക്ക് എത്തിയ മഞ്ജിമ, കുഞ്ചാക്കോ ബോബന്റെ പ്രിയം എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ബാലതാരമായി മാറി. സുന്ദരപുരുഷൻ ആയിരുന്നു മഞ്ജിമയുടെ ബാലതാരമായി അഭിനയിച്ച അവസാന ചിത്രം. അതിന് ശേഷം 14 വർഷങ്ങൾക്ക് ഇപ്പുറം നിവിൻ പൊളി ചിത്രത്തിലൂടെ നായികയായി അഭിനയിച്ചുകൊണ്ട് മടങ്ങി വന്നു. ഒരു വടക്കൻ സെൽഫി…

  • ‘ആക്ഷൻ ത്രില്ലറുമായി വിഷ്ണു വിശാൽ, ഒപ്പം മഞ്ജിമയും റേബ മോണിക്കയും..’ – ട്രെയിലർ പുറത്തിറങ്ങി

    ‘രാത്സസൻ’ എന്ന തമിഴ് ത്രില്ലർ ചിത്രത്തിലൂടെ മലയാളികൾക്കും പ്രിയങ്കരനായി മാറിയ നടൻ വിഷ്ണു വിശാൽ നായകനായി എത്തുന്ന പുതിയ ചിത്രമായ എഫ്.ഐ.ആറിന്റെ ട്രെയിലർ പുറത്തിറങ്ങി. മനു ആനന്ദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികമാരായി അഭിനയിക്കുന്നത് മലയാളികൾ കൂടിയായ റേബ മോണിക്കയും മഞ്ജിമ മോഹനുമാണ്. ഇത് കൂടാതെ സിനിമയിൽ മലയാളികളായി വേറെയും താരങ്ങൾ അഭിനയിക്കുന്നുണ്ട്. സംവിധായകൻ ഗൗതം വാസുദേവ് മേനോൻ, മാല പാർവതി ടി, ഗൗരവ് നാരായണൻ, റൈസ വിൽ‌സൺ എന്നിവരും സിനിമയിൽ പ്രധാന റോളുകളിൽ…