Tag: Manjari

  • ‘വിവാഹ ശേഷം മഞ്ജരിയും ഭർത്താവും പോയത് എവിടെയാണെന്ന് കണ്ടോ..’ – ഫോട്ടോസ് വൈറലാകുന്നു

    മലയാളികളുടെ പ്രിയപ്പെട്ട ഗായികമാരിൽ ഒരാളാണ് മഞ്ജരി. അച്ചുവിന്റെ അമ്മയിലെ താമരകുരുവിക്ക് തട്ടമിട് എന്ന ഗാനത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ മഞ്ജരി പിന്നീട് നിരവധി സിനിമകളിൽ പാടുകയും പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയായി വളരെ പെട്ടന്ന് തന്നെ മാറുകയും ചെയ്തു. മലയാളി ആണെങ്കിലും മഞ്ജരി പഠിച്ചതെല്ലാം ഒമാനിലെ മസ്കറ്റിൽ ആയിരുന്നു. ആദ്യ വിവാഹ ബന്ധം വേർപ്പെടുത്തിയ മഞ്ജരി ഈ കഴിഞ്ഞ ജൂൺ 24-നാണ് വീണ്ടും വിവാഹിതയായത്. വളരെ ലളിതമായി നടത്തിയ വിവാഹച്ചടങ്ങിന്റെ വീഡിയോസും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. മജീഷ്യൻ…

  • ‘ഗായിക മഞ്ജരി വിവാഹിതയാകുന്നു, വരൻ ബാല്യകാല സുഹൃത്ത്..’ – ആശംസകളുമായി ആരാധകർ

    ഇളയരാജ സംഗീതം നിർവഹിച്ച് അച്ചുവിന്റെ അമ്മയിലെ ‘താമരകുരുവിക്ക് തട്ടമിട്’ എന്ന ഗാനത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഗായികയാണ് മഞ്ജരി. 18 വർഷത്തോളമായി സിനിമ പിന്നണി ഗായികയായി അറിയപ്പെടുന്ന ഒരാളാണ് മഞ്ജരി. തിരുവനന്തപുരം സ്വദേശിനിയാണ് മഞ്ജരി. മഞ്ജരിയുടെ ഒരു വിശേഷ വാർത്ത ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ മഞ്ജരി വിവാഹിതയാകാൻ പോകുന്നുവെന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. മഞ്ജരിയുടെ ബാല്യകാലസുഹൃത്തായ ജെറിനുമായാണ് വിവാഹിതയാകുന്നത്. തിരുവനന്തപുരത്ത് ജൂൺ 24-ന് രാവിലെയാണ് വിവാഹം. ഒരുപാട് ആഡംബരയായ ഒരു വിവാഹ ചടങ്ങല്ല നടക്കുന്നതെന്നും…