‘അവൾ പൊന്നുപോലെ സൂക്ഷിക്കുന്ന അവളുടെ സമ്പാദ്യപ്പെട്ടി എന്റെ മടിയിൽ വെച്ചു..’ – മകളെ കുറിച്ച് ലക്ഷ്മിപ്രിയ

പതിനേഴ് വർഷത്തിൽ അധികം സിനിമ മേഖലയിൽ അഭിനയത്രിയായി സജീവമായി നിൽക്കുന്ന ഒരു താരമാണ് നടി ലക്ഷ്മി പ്രിയ. ഇത് കൂടാതെ ടെലിവിഷൻ പരമ്പരകളിൽ പരിപാടികളിലുമൊക്കെ ലക്ഷ്മിപ്രിയ സജീവമായി തുടരുന്നുമുണ്ട്. ബിഗ് ബോസിലെ മത്സരാർത്ഥി കൂടിയായിരുന്നു …