Tag: Kiara Kanmani

  • ‘മുക്തയ്ക്ക് ഒപ്പം മകൾ കൺമണിയുടെ കിടിലം ഡാൻസ്, ക്യൂട്ടെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

    ‘മുക്തയ്ക്ക് ഒപ്പം മകൾ കൺമണിയുടെ കിടിലം ഡാൻസ്, ക്യൂട്ടെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

    അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ അഭിനയത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി മുക്ത. അതിലെ ലിസമ്മ എന്ന കഥാപാത്രത്തെ അത്ര പെട്ടന്ന് മലയാളി പ്രേക്ഷകർ മറന്നിട്ടുണ്ടാവില്ല. അത് മുക്തയുടെ രണ്ടാമത്തെ ചിത്രമായിരുന്നു. അതിന് മുമ്പ് ഒറ്റനാണയം എന്ന സിനിമയിൽ ചെറിയൊരു വേഷത്തിൽ മുക്ത അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും മുക്ത അഭിനയിച്ചിട്ടുണ്ട്. എൽസ ജോർജ് എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. 2015-ൽ പ്രശസ്ത ഗായികയായ റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയുമായി മുക്ത വിവാഹിതയാവുകയും സിനിമയിൽ നിന്ന്…