Tag: Kaathuvaakula Rendu Kaadhal
-
‘താരറാണിമാർക്ക് ഒപ്പം വിജയ് സേതുപതി!! കാത്തു വാക്കുലെ രണ്ട് കാതൽ ട്രെയിലർ ഇറങ്ങി..’ – വീഡിയോ കാണാം
വിജയ് സേതുപതിക്ക് ഒപ്പം സംവിധായകൻ വിഘ്‌നേശ് ശിവൻ ‘നാനും റൗഡി താൻ’ എന്ന സിനിമയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കാത്തു വാക്കുലെ രണ്ട് കാതൽ’. ആദ്യ ചിത്രത്തിലെ അതെ നായികയായ നയൻതാര തന്നെയാണ് ഇതിലും നായിക. നയൻതാരയെ കൂടാതെ തെന്നിന്ത്യൻ സുന്ദരി സമാന്തയും നായികയായുണ്ട്. ഏപ്രിൽ 28-നാണ് സിനിമ തിയേറ്ററുകളിൽ ഇറങ്ങുന്നത്. അനിരുദ്ധാണ് സിനിമയുടെ സംഗീതം നിർവഹിച്ചിരിക്കുന്നത്. സിനിമയിലെ പാട്ടുകൾക്ക് മികച്ച പ്രതികരണമായിരുന്നു സോഷ്യൽ മീഡിയയിൽ ഉടനീളം ലഭിച്ചിരുന്നത്. ഇത് കൂടാതെ ഒരു ടീസറും ഇറങ്ങിയിരുന്നു.…