Tag: Evelyn-Sharma
ബീച്ച് ശരിക്കും മിസ്സ് ചെയ്യുന്നുണ്ട്, കൊറോണയെ നോക്കുന്ന ഞാൻ..!! നടി എവെലിന്റെ ചിത്രം ഏറ്റെടുത്ത് ആരാധകര്‍
രാജ്യത്ത് കൊറോണയെ നേരിടാനായി ജനങ്ങളെല്ലാം വിട്ടിലിരിക്കുകയാണ്. രാജ്യത്ത് 21 ദിവസം ലോക്ക് ഡൗണ്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങള്‍ സഹകരിക്കണമെന്നും വൈറസ് സമൂഹവ്യാപനം തടയാനുമാണ് ഈ നിര്‍ദ്ദേശം. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ രസകരമായൊരു പോസ്റ്റുമായെത്തിയിരിക്കുകയാണ് ബോളിവുഡ് ... Read More