Tag: Crime File Movie
’28 വർഷത്തിന് ശേഷം ഓർത്തെടുത്ത് ക്രൈം ഫയൽ, സിസ്റ്റർ അഭയകേസും സിനിമയും തമ്മിൽ എന്ത് ബന്ധം?- അറിയാം
കേരളക്കര ഒന്നാകെ കാത്തിരുന്ന സിസ്റ്റർ അഭയ കേസിന് 28 വർഷത്തിന് ശേഷം കോടതി വിധിയെഴുതുമ്പോൾ മലയാളികൾ ഓർമയിൽ സൂക്ഷിക്കുന്ന'ക്രൈം ഫയൽ" എന്ന ചിത്രവും മലയാളികൾ ഓർത്തെടുക്കുകയാണ്. 21 കൊല്ലം മുൻപാണ് സിസ്റ്റർ അഭയ കൊലപാതകത്തിനു ... Read More