‘വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതെല്ലാം വിക്രമാണ്!! ത്രില്ലടിപ്പിച്ച് ‘കോബ്ര’ ട്രെയിലർ ഇറങ്ങി..’ – വീഡിയോ വൈറൽ

ഒ.ടി.ടിയിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ മഹാൻ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം ചിയാൻ വിക്രം നായകനായി എത്തുന്ന സിനിമയാണ് കോബ്ര. കെ.ജി.എഫ് എന്ന സിനിമയിലൂടെ തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ ശ്രീനിധി ഷെട്ടിയാണ് നായികയായി …