Tag: Cobra
-
‘വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതെല്ലാം വിക്രമാണ്!! ത്രില്ലടിപ്പിച്ച് ‘കോബ്ര’ ട്രെയിലർ ഇറങ്ങി..’ – വീഡിയോ വൈറൽ
ഒ.ടി.ടിയിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ മഹാൻ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം ചിയാൻ വിക്രം നായകനായി എത്തുന്ന സിനിമയാണ് കോബ്ര. കെ.ജി.എഫ് എന്ന സിനിമയിലൂടെ തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ ശ്രീനിധി ഷെട്ടിയാണ് നായികയായി എത്തുന്നത്. അജയ് ജ്ഞാനമുത്തുവാണ് സിനിമയുടെ സംവിധായകൻ. ഏറെ പ്രതീക്ഷയോടെയാണ് സിനിമയ്ക്കായി പ്രേക്ഷകർ കാത്തിരിക്കുന്നത്. 2019 ഒക്ടോബറിൽ ഷൂട്ടിംഗ് ആരംഭിച്ച കോബ്ര ചില സാഹചര്യങ്ങൾ കാരണം ഷൂട്ടിംഗ് വൈക്കുകയും ഇപ്പോൾ റിലീസിനായി ഒരുങ്ങുകയുമാണ്. ഓഗസ്റ്റ് 31-നാണ് കോബ്ര തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. പ്രേക്ഷകർ…