Tag: CCTV
-
‘നടി അഹാനയുടെ വീട്ടിൽ എത്തിയ അപ്രതീക്ഷിത അതിഥി, സി.സി.ടി.വിയിൽ കുടുങ്ങി..’ – വീഡിയോ കാണാം
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു യുവനടിയാണ് അഹാന കൃഷ്ണ. 2014-ൽ രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലൂപസ് എന്ന സിനിമയിലൂടെ നായികയായി അഭിനയിച്ച് അഭിനയരംഗത്ത് വന്ന അഹാന പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചു. ടോവിനോയ്ക്ക് ഒപ്പമുള്ള ലുക്കാ എന്ന സിനിമയിലെ പ്രകടനത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം നേടാനും അഹാനയ്ക്ക് സാധിച്ചിരുന്നു. നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ മൂത്തമകളാണ് അഹാന. അഹാനയുടെയും കുടുംബം മുഴുവനും സോഷ്യൽ മീഡിയയിൽ വലിയ താരങ്ങളാണ്. മൂന്ന് അനിയത്തിമാരും യൂട്യൂബിൽ…