‘ബൗൺസർ ജോലിക്കാരിയായ തമന്ന ഭാട്ടിയ, ബബ്ലി ബൗൺസർ ട്രെയിലർ പുറത്തിറങ്ങി..’ – വീഡിയോ കാണാം

മൂന്ന് വർഷങ്ങൾക്ക് ശേഷം തമന്ന ബോളിവുഡിൽ അഭിനയിക്കുന്ന ചിത്രമാണ് ബബ്ലി ബൗൺസർ. ഇന്ദു സർക്കാർ എന്ന സിനിമയ്ക്ക് ശേഷം മധുർ ഭാണ്ഡർകർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമന്ന ഒരു ബൗൺസർ ജോലിക്കാരിയായിട്ടാണ് അഭിനയിക്കുന്നത്. നൈറ്റ് …