Tag: Babli Bouncer
-
‘ബൗൺസർ ജോലിക്കാരിയായ തമന്ന ഭാട്ടിയ, ബബ്ലി ബൗൺസർ ട്രെയിലർ പുറത്തിറങ്ങി..’ – വീഡിയോ കാണാം
മൂന്ന് വർഷങ്ങൾക്ക് ശേഷം തമന്ന ബോളിവുഡിൽ അഭിനയിക്കുന്ന ചിത്രമാണ് ബബ്ലി ബൗൺസർ. ഇന്ദു സർക്കാർ എന്ന സിനിമയ്ക്ക് ശേഷം മധുർ ഭാണ്ഡർകർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമന്ന ഒരു ബൗൺസർ ജോലിക്കാരിയായിട്ടാണ് അഭിനയിക്കുന്നത്. നൈറ്റ് ക്ലബ്ബുകളിലെയോ കാസിനോകളിലെയോ ഡോർ വുമൺ, സെക്യൂരിറ്റി ഗാർഡ് എന്നൊക്കെയാണ് ബൗൺസർ ജോലി കൊണ്ട് വിശേഷിപ്പിക്കുന്നത്. തമന്ന ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു വേഷത്തിൽ അഭിനയിക്കുന്നത്. ഇന്ത്യൻ സിനിമയിൽ ഇതുപോലെയുള്ള റോൾ ആരെങ്കിലും അഭിനയിച്ചിട്ടുണ്ടോ എന്നത് പോലും സംശയമാണ്. ബബ്ലി എന്ന കഥാപാത്രത്തെയാണ് തമന്ന…