Tag: Ansiba Hassan

  • ‘ജോർജുകുട്ടിയുടെ മൂത്ത മകളല്ലേ ഇത്!! ബാബുരാജിന് ഒപ്പം അൻസിബയുടെ വർക്ക്ഔട്ട്..’ – വീഡിയോ കാണാം

    2008-ൽ ബാലതാരമായി സത്യൻ അന്തിക്കാട് മോഹൻലാൽ കൂട്ടുകെട്ടിൽ റിലീസായ ഇന്നത്തെ ചിന്താവിഷയം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ചുവടുവെച്ച താരം ആണ് അൻസിബ ഹസ്സൻ. അതിനു ശേഷം മലയാളത്തിലും തമിഴ് ഭാഷയിലും ചിത്രങ്ങൾ അഭിനയിച്ചു എങ്കിലും 2013-ൽ റിലീസായ ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ ദൃശ്യം എന്ന ചിത്രത്തിലൂടെ ആണ് താരം മലയാളികളുടെ പ്രിയങ്കരിയായി മാറുന്നത്. 2008 ൽ തുടങ്ങി സിരിത്താൽ റെസ്‌പിയൻ, കച്ചേരി ആരംഭം, ഉടുമ്പൻ, പുന്നകൈ പയനം, ഗുണ്ട, ലിറ്റിൽ സൂപ്പർമാൻ, പരംജ്യോതി,…

  • ‘ഷൂട്ടിംഗ് കഴിഞ്ഞ് നേരെ ജിമ്മിലേക്ക്!! കഠിന വർക്ക് ഔട്ടുമായി നടി അൻസിബ ഹസ്സൻ..’ – വീഡിയോ കാണാം

    നടന്മാരെ പോലെ തന്നെ മലയാള സിനിമയിൽ അഭിനയിക്കുന്ന നടിമാരും തങ്ങളുടെ ഫിറ്റ്‌നെസ് ശ്രദ്ധിക്കുന്നവരാണ്. യോഗ ചെയ്യുകയും, ജിമ്മുകളിൽ പോവുകയും നൃത്തം അഭ്യസിക്കുകയും ഒക്കെ നടിമാർ ചെയ്യാറുണ്ട്. അതിന്റെ ഗുണം അവർക്ക് സിനിമയിൽ മാത്രമല്ല, ജീവിതത്തിലും ഉണ്ടാകാറുണ്ട്. യുവനടിമാർ മാത്രമല്ല, മുതിർന്ന നടിമാരും ഇന്ന് ഇതേ പാതയിലേക്ക് എത്തിയിരിക്കുന്നത് സന്തോഷം നൽകുന്നതാണ്. ദൃശ്യം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടി അൻസിബ ഹസ്സൻ വീണ്ടും ജിമ്മിൽ ചേർന്നിരിക്കുകയാണ്. കൊച്ചിയിലെ ഫിറ്റ്‌നെസ് ഫോർ ഇവർ എന്ന ജിമ്മിലാണ്…

  • ‘വർക്ക്ഔട്ട് വീണ്ടും ആരംഭിച്ച് നടി അൻസിബ, പിന്നിൽ നിന്ന് മോട്ടിവേറ്റ് ചെയ്‌ത്‌ ബാബുരാജ് ..’ – വീഡിയോ വൈറൽ

    മോഹൻലാൽ ചിത്രമായ ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് എത്തിയ താരമാണ് നടി അൻസിബ ഹസ്സൻ. ദൃശ്യം എന്ന ഒറ്റ സിനിമ മാത്രം മതി മലയാളികൾക്ക് എന്നും അൻസിബയെ ഓർത്തിരിക്കാൻ. ദൃശ്യത്തിലെ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായ അഞ്ജുവിനെ അവതരിപ്പിച്ചിരുന്നത് അൻസിബ ആയിരുന്നു. ആ സിനിമ വമ്പൻ വിജയമായി തിയേറ്ററുകളിൽ മാറുകയും ചെയ്തു. ദൃശ്യത്തിന് ശേഷം കൂടുതൽ അവസരങ്ങൾ അൻസിബയ്ക്ക് ലഭിച്ചു. പക്ഷേ മിക്ക സിനിമകളിൽ നല്ല കഥാപാത്രങ്ങളായിരുന്നില്ല. പലതും തിയേറ്ററുകളിൽ പരാജയപ്പെട്ടു. പിന്നീട് ദൃശ്യം 2…

  • ‘സൈമ അവാർഡ് നൈറ്റിൽ സ്റ്റൈലിഷ് ലുക്കിൽ നടി അൻസിബ, പൊളിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

    മോഹൻലാൽ നായകനായ ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി അൻസിബ ഹസ്സൻ. ആദ്യ സിനിമയ്ക്ക് ശേഷം തമിഴിലേക്ക് പോയ അൻസിബ അവിടെ നായികയായി നിരവധി സിനിമകളിൽ അഭിനയിച്ചിരുന്നു. പക്ഷേ പല സിനിമകളിലെയും പ്രകടനം ശ്രദ്ധിക്കാതെ പോവുകയും ചെയ്തു. പിന്നീട് വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തി. മോഹൻലാലിൻറെ തന്നെ ദൃശ്യം എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ മൂത്തമകളുടെ റോളിൽ അഭിനയിച്ചത് അൻസിബ ആയിരുന്നു. ആ സിനിമ അൻസിബയ്ക്ക് വലിയ രീതിയിലുള്ള പ്രശംസകൾക്ക് വഴിയൊരുക്കി. ദൃശ്യത്തിലെ അഞ്ജു…

  • ‘സാരിയിൽ തകർപ്പൻ ലുക്കിൽ നടി അൻസിബ ഹസ്സൻ, ക്യൂട്ടിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

    മലയാളത്തിലെ എക്കാലത്തെയും മികച്ച സൂപ്പർ ഹിറ്റുകളിൽ ഒന്നാണ് മോഹൻലാൽ നായകനായി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. അതിന്റെ രണ്ടാം ഭാഗവും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ആദ്യത്തെ തിയേറ്ററിലും രണ്ടാമത്തെ ഒ.ടി.ടിയിലുമാണ് റിലീസ് ആയത്. രണ്ട് ഭാഗങ്ങളിലും താരങ്ങളുടെ ഗംഭീരപ്രകടനം തന്നെയാണ് എടുത്ത് പറയേണ്ടത്. ദൃശ്യത്തിലൂടെ മലയാളികൾക്ക് കുറച്ചുകൂടി പ്രിയപ്പെട്ട താരമായി മാറിയ ഒരാളാണ് നടി അൻസിബ ഹസ്സൻ. ദൃശ്യത്തിലെ അൻസിബ അവതരിപ്പിച്ച അഞ്ജു എന്ന കഥാപാത്രമാണ് ഇന്റെർവെലിന് മുമ്പുള്ള ഏറെ നിർണായകമായ രംഗത്തിൽ…