Category: Trailer
-
‘മലയാളത്തിലെ ആദ്യത്തെ ഓസ്കാർ ചിത്രമാകും!! ആടുജീവിതം ട്രൈലറിനെ പ്രശംസകൾ..’ – വീഡിയോ വൈറൽ
പതിനാല് വർഷത്തോളമായി ഒരു സിനിമയ്ക്ക് വേണ്ടി സമയം ചിലവഴിക്കുന്ന ഒരാളെ മലയാളികൾ ഇതുവരെ കണ്ടിട്ടുണ്ടാവില്ല. അതെ നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള ബ്ലെസി തന്റെ ഏറെ വർഷത്തെ പ്രയത്‌നത്തിന് ഒടുവിൽ ചിത്രീകരണം പൂർത്തിയാക്കിയ സിനിമയാണ് ആട് ജീവിതം. ബെന്യാമിൻ എഴുതി ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ചിത്രീകരിക്കുന്ന സിനിമ കൂടിയാണ് ഇത്. പൃഥ്വിരാജ് എന്ന നടൻ ഇത്രത്തോളം ഉറച്ച പരിശ്രമം നടത്തിയ ഒരു സിനിമയില്ലെന്ന് തന്നെ പറയേണ്ടി വരും. ഷൂട്ടിങ്ങിന് വേണ്ടി ശരീരഭാരം കുറയ്ക്കുകയും കൂട്ടുകയുമൊക്കെ ചെയ്തിരുന്നു പൃഥ്വിരാജ്…