‘ദുബൈയിൽ ഉല്ലാസബോട്ടിൽ സമയം ചിലവഴിച്ച് നടൻ അജിത്തും ഭാര്യ ശാലിനിയും..’ – ഫോട്ടോസ് വൈറൽ

സിനിമയിൽ താരദമ്പതിമാരെ എന്നും പ്രേക്ഷകർ ഉറ്റുനോക്കാറുണ്ട്. അവരുടെ ജീവിതവും നിമിഷങ്ങളുമെല്ലാം അറിയാൻ പ്രേക്ഷകർ താല്പര്യം കാണിക്കാറുണ്ട്. നായകനായും നായികയായുമൊക്കെ അഭിനയിച്ചുള്ള ദമ്പതിമാരാണെങ്കിൽ പിന്നെ പറയുകയും വേണ്ട! തമിഴ് സിനിമ മേഖലയിലെ സൂപ്പർസ്റ്റാറുകളിൽ ഒരാളാണ് അജിത് …