‘ആണുങ്ങളായാൽ ഇത്തിരി ചുറ്റിക്കളി ഒക്കെ വേണം!! വാതിൽ ടീസർ പുറത്തിറങ്ങി..’ – വീഡിയോ വൈറൽ

വിനയ് ഫോർട്ട്, അനു സിത്താര എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന വാതിൽ എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. ഒരു ന്യൂ.ജൻ ദമ്പതികളായി അനു സിത്താരയും വിനയ് ഫോർട്ടും അഭിനയിക്കുന്ന ചിത്രത്തിൽ കൃഷ്ണ ശങ്കറാണ് മറ്റൊരു …