‘വട്ടവടയിലെ പ്രകൃതി ഭംഗി ആസ്വദിച്ച് നടി രസ്ന പവിത്രൻ, ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറലാകുന്നു

ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി രസ്ന പവിത്രൻ. നായികയായി ഒരുപാട് സിനിമകളിൽ ഒന്നും രസ്ന അഭിനയിച്ചിട്ടില്ല. പക്ഷേ അഭിനയ ശ്രദ്ധനേടിയ രണ്ട് സിനിമകളും യൂത്ത് സൂപ്പർസ്റ്റാറുകളായ പൃഥ്വിരാജിന്റെയും …