‘ഒടുവിൽ ദൃശ്യയും അവിടെ എത്തി!! മാലിദ്വീപിൽ അവധി ആഘോഷിച്ച് പ്രിയതാരം..’ – ഫോട്ടോസ് വൈറൽ

സിനിമ താരങ്ങൾ ഷൂട്ടിങ്ങിന്റെ തിരക്കുകളിൽ നിന്ന് ഇടവേള എടുത്തുകൊണ്ട് അവധി ആഘോഷിക്കാൻ വേണ്ടി വിനോദസഞ്ചാര രാജ്യങ്ങളിലേക്ക് പറക്കുന്ന കാഴ്ച നമ്മൾ മിക്കപ്പോഴും കണ്ടിട്ടുള്ളതാണ്. തെന്നിന്ത്യൻ നടിമാരാണെങ്കിൽ അവരിൽ ഭൂരിഭാഗം പേരും ആദ്യം തിരഞ്ഞെടുക്കുന്നത് മാലിദ്വീപ് …