‘ഇഴകിച്ചേർന്ന് അഭിനയിച്ച് അനശ്വര രാജൻ!! തമിഴ് ചിത്രം തഗ്‌സിലെ ഗാനം പുറത്തിറങ്ങി..’ – വീഡിയോ കാണാം

മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയെടുത്ത യുവതാരനിരയിലെ ഏറെ തിരക്കുള്ള ഒരു നടിയാണ് അനശ്വര രാജൻ. മഞ്ജു വാര്യരുടെ മകളായി ബാലതാരമായി അഭിനയിച്ച് സിനിമയിലേക്ക് എത്തിയ അനശ്വര ഇന്ന് തെന്നിന്ത്യയിൽ ഒട്ടാകെ സജീവമായി അഭിനയിക്കുന്ന ഒരു …