‘ദളപതിയിലെ ശോഭനയുടെ ലുക്കിൽ നടി എസ്തർ അനിൽ, സാരിയിൽ തിളങ്ങി താരം..’ – ഫോട്ടോസ് കണ്ടു നോക്കൂ

സിനിമയിൽ പ്രേക്ഷകർ സ്വീകരിച്ച കഥാപാത്രങ്ങൾ വീണ്ടും ബിഗ് സ്‌ക്രീനിൽ കാണാൻ ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്. ആ കഥാപാത്രത്തെ വേറെയൊരു താരമാണ് അവതരിപ്പിച്ചിരുന്നെങ്കിൽ എന്തായിരിക്കും സംഭവിക്കുക എന്ന് ചിന്തിക്കുന്നവരുമുണ്ട്. വർഷങ്ങൾക്ക് മുമ്പ് പ്രേക്ഷകർ സ്വീകരിച്ച കഥാപാത്രങ്ങൾ …