‘നടി ഭാവനയെ കുറിച്ച് ഈ ഡോക്ടർ പറഞ്ഞത് കണ്ടോ!! വാക്കുകൾ കേട്ട് വിങ്ങിപ്പൊട്ടി താരം..’ – വീഡിയോ വൈറൽ

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് നടി ഭാവന. പൃഥ്വിരാജിന് ഒപ്പമുള്ള ആദം ജോണിന് ശേഷം മലയാളത്തിൽ നിന്ന് വിട്ടുനിന്ന ഭാവന മടങ്ങിയെത്തുമ്പോൾ ആരാധകർ ഏറെ ആവേശത്തിലാണ്. ‘ന്റിക്കാക്കക്കൊരു പ്രേമമിണ്ടാർന്ന്’ …