‘കൂറ പടമെന്ന് സുരാജ്, ഹേറ്റ് ക്യാമ്പയിൻ എന്ന് സിദ്ധിഖ്!! ആറാട്ട് അണ്ണനെ കളിയാക്കി ഇരുവരും..’ – പ്രൊമോ വീഡിയോ

ഉണ്ണികൃഷ്ണൻ ബി സംവിധാനം ചെയ്ത മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ആറാട്ട്. സിനിമയ്ക്ക് ഒരുപാട് നെഗറ്റീവ് റിവ്യൂസ് ആയിരുന്നു ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ വന്നത്. പക്ഷേ ആ സിനിമ ഇറങ്ങിയതോടെ കേരളത്തിൽ ഉടനീളം …