‘റോ ഏജന്റായി സിദ്ധാർഥ് മൽഹോത്ര ഒപ്പം രശ്മികയും!! മിഷൻ മജ്നു ട്രെയിലർ ഇറങ്ങി..’ – വീഡിയോ കാണാം

നവാഗതനായ ശാന്തനു ബഗച്ചി സംവിധാനം ചെയ്‌ത്‌ സിദ്ധാർഥ് മൽഹോത്രയും രശ്മിക മന്ദാനയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച് പുറത്തിറങ്ങുന്ന സിനിമയാണ് മിഷൻ മജ്നു. ബോളിവുഡ് സിനിമയിൽ വീണ്ടുമൊരു സപൈ ത്രില്ലർ വരികയാണ്. പാകിസ്ഥാനിൽ കടന്നുകൂടുന്ന ഒരു …