‘സൂക്ഷിച്ചു നോക്കേണ്ട ഇത് നയൻ‌താരയല്ല!! നയൻസിന്റെ സാദൃശ്യവുമായി ശില്പ ചിപ്പി..’ – ഫോട്ടോസ് വൈറൽ

സിനിമ താരങ്ങളുടെ മുഖസാദൃശ്യമുള്ള ഒരുപാട് പേരെ നമ്മൾ കണ്ടിട്ടുണ്ടാവും. അവർ ആണെന്ന് തെറ്റിദ്ധരിച്ച് പോയി സെൽഫികളും ഫോട്ടോസും എടുക്കുന്നവരുണ്ട്. ഇത്തരത്തിലുള്ളവർ കൂടുതലായി മിമിക്രി രംഗത്ത് സജീവമായി നിൽക്കുന്നവരായിരിക്കും. വളരെ ചുരുക്കം ചിലർ മാത്രമേയുള്ളു മുഖഛായ …