‘വിരമിച്ച ശേഷം സാനിയ മിർസ ആത്മീയ പാതയിൽ!! ഉംറ അനുഷ്ഠിച്ച് ടെന്നീസ് ഇതിഹാസം..’ – ഫോട്ടോസ് വൈറൽ

ഇന്ത്യക്കാരുടെ അഭിമാനമായ സാനിയ മിർസ ഈ അടുത്തിടെ പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിച്ചത്. മുപ്പത്തിയാറുകാരിയായ സാനിയ 20 വർഷത്തോളം പ്രൊഫഷണൽ ടെന്നീസിൽ സജീവമായി നിന്നിരുന്നു. 2003-ൽ അരങ്ങേറിയ സാനിയ 2023 വരെ രാജ്യത്തിന് വേണ്ടി …