‘ദേവസ്വം മന്ത്രി ഇനി മിത്തിസം വകുപ്പ് മന്ത്രി, ഭണ്ടാരപ്പണം ‘മിത്തുമണി’..’ – പരിഹസിച്ച് നടൻ സലിം കുമാർ

സ്പീക്കർ എ.എൻ ഷംസീറിന്റെ മിത്ത് പരാമർശം സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായി കൊണ്ടിരിക്കുകയാണ്. ശാസ്ത്രവും മിത്തും സ്പീക്കർ നടത്തിയ പ്രസ്താവനയെ അനുകൂലിച്ച് പിന്നീട് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി തന്നെ അനുകൂലിച്ച് രംഗത്ത് വന്നതോടെ …