‘ബാലയ്യയെ തോൽപ്പിക്കാൻ ചിരഞ്ജീവിയുടെ വാൾട്ടർ വീരയ്യ, മാസ്സ് ട്രെയിലർ പുറത്തിറങ്ങി..’ – വീഡിയോ വൈറൽ

തമിഴിൽ അജിത്, വിജയ് പൊങ്കൽ പോര് പോലെ തെലുങ്കിലും ഈ ജനുവരിയിൽ ഒരു സൂപ്പർസ്റ്റാർ റിലീസ് പോര് നടക്കുന്നുണ്ട്. നാല് സിനിമകളും ഏകദേശം അടുത്തടുത്ത ദിവസങ്ങളിലാണ് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. നാല് സിനിമകളും മാസ്സിന് …