‘അമ്പോ!! കട്ട ഫ്രീക്ക് ലുക്കിൽ രഞ്ജിനി ഹരിദാസ്, രാജസ്ഥാനിൽ ചുറ്റിക്കറങ്ങി താരം..’ – ഫോട്ടോസ് വൈറൽ

വേറിട്ട അവതരണ ശൈലി കൊണ്ട് ജനമനസ്സുകളിൽ ഇടം നേടിയിട്ടുള്ള ഒരു അവതാരകയും അഭിനയത്രിയുമാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗർ എന്ന മ്യൂസിക് റിയാലിറ്റി ഷോയിൽ അവതാരകയായി തിളങ്ങിയ രഞ്ജിനി പിന്നീട് വന്ന പലർക്കും …