‘ആക്ഷൻ ത്രില്ലറുമായി നടി തൃഷ!! ഒപ്പം അനശ്വര രാജനും, രാംഗി പുതിയ ടീസർ ഇറങ്ങി..’ – വീഡിയോ കാണാം

സിനിമയിലെ നടൻമാർ ആക്ഷൻ ത്രില്ലർ സിനിമകളുമായി പ്രേക്ഷകർക്ക് മുന്നിലേക്ക് വരുന്നത് പതിവ് കാഴ്ചയാണ്. ആരാധകരെ കൂടുതൽ ആവേശത്തിൽ എത്തിക്കാൻ ആക്ഷൻ സിനിമകൾക്ക് പൊതുവേ സാധിക്കാറുണ്ട്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിൽ ഒട്ടാകെ ആക്ഷൻ സിനിമകൾക്ക് വേണ്ടി …