‘ഇനി ദർശനയുടെ കാലം!! പൊട്ടിച്ചിരിപ്പിച്ച് ‘പുരുഷ പ്രേതം’ ട്രെയിലർ പുറത്തിറങ്ങി..’ – വീഡിയോ കാണാം

സംസ്ഥാന അവാർഡുകൾ ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ‘ആവാസവ്യൂഹം’ എന്ന സിനിമയ്ക്ക് ശേഷം ക്രിഷാന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പുരുഷ പ്രേതം. കോമഡി ത്രില്ലർ പശ്ചാത്തലത്തിൽ ഇറങ്ങുന്ന സിനിമ ഒടിടി റിലീസായിട്ടാണ് എത്തുന്നത്. ദർശന …