‘അവസാന കാലത്തും പികെആർ പിള്ളയെ കൈവിടാതെ മോഹൻലാൽ..’ – ചികിത്സ ചിലവ് വഹിച്ചത് താരം

മലയാളത്തിൽ ഏറ്റവും കൂടുതൽ ദിനങ്ങൾ തിയേറ്ററിൽ ഓടിയ സിനിമകളിൽ ഒന്നായ ‘ചിത്ര’ത്തിന്റെ നിർമ്മാതാവ് പികെആർ പിള്ള അന്തരിച്ച വിവരം ഈ സങ്കടത്തോടെയാണ് പ്രേക്ഷകർ കേട്ടത്. വാർദ്ധക്യ സഹജമായ അസുഖം മൂലമായിരുന്നു മരണം. 92 വയസ്സ് …