‘പെരിന്തൽമണ്ണയുടെ മനസ്സ് കവർന്ന് ഹണി റോസ്, കണ്ണെടുക്കാൻ തോന്നില്ലെന്ന് ആരാധകർ..’ – ഫോട്ടോസ് കാണാം

മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നടിയാണ് ഹണി റോസ്. കരിയറിന്റെ തുടക്കത്തിൽ അഭിനയിച്ച മിക്ക സിനിമകളും പരാജയപ്പെടുകയും തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ അഭിനയിച്ചിരുന്നെങ്കിൽ വലിയ ഒരു ഹിറ്റ് ചിത്രത്തിന്റെ ഭാഗമാകാനും ആ …