‘മഹാബലിപുരത്തെ പഞ്ച രഥങ്ങൾ സന്ദർശിച്ച് നിമിഷ സജയൻ, ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

മലയാളി സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ അഭിനയത്രിയാണ് നിമിഷ സജയൻ. സ്വാഭാവികമായ അഭിനയ ശൈലി കൊണ്ട് പ്രേക്ഷക മനസ്സുകളിൽ സ്ഥാനം നേടിയിട്ടുള്ള നിമിഷ നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ചിരുന്നു. സിനിമക്ക് പുറത്തും നിമിഷ മലയാളികൾക്ക് …