‘രണ്ട് പേരും ഭക്തി മാർഗത്തിലാണല്ലോ!! ഗോപി സുന്ദറിന് ഒപ്പം പഴനിയിൽ അമൃത..’ – ഏറ്റെടുത്ത് ആരാധകർ

സിനിമ മേഖലയിൽ അഭിനയിക്കുന്ന താരദമ്പതിമാരെ പോലെ തന്നെ മറ്റുള്ള താരദമ്പതിമാർക്കും സമൂഹ മാധ്യമങ്ങളിൽ ഇന്ന് വലിയ സ്വീകാര്യതയാണ് ഉള്ളത്. മലയാളികൾക്ക് അത്തരത്തിൽ ഏറെ ഇഷ്ടമുള്ള ഒരു താരജോഡിയാണ്‌ ഗോപി സുന്ദറും അമൃത സുരേഷ്. സംഗീത …