രാജ്യത്തിന് അഭിമാനമായവർ!! ‘ദി എലിഫന്റ് വിസ്പറേഴ്സ്’ മേക്കേഴ്സിനെ നേരിൽ കണ്ട് പ്രധാനമന്ത്രി

95-ാമത് ഓസ്കാർ അവാർഡിൽ മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിമിനുള്ള അക്കാദമി അവാർഡ് നേടിയ ചിത്രമായിരുന്നു ‘ദി എലിഫന്റ് വിസ്പറേഴ്സ്’. പ്രിസില്ല ഗോൺസാൽവസിന്റെ തിരക്കഥയിൽ കാർത്തികി ഗോൺസാൽവസ് സംവിധാനം ചെയ്ത ഡോക്യുമെന്ററി, തമിഴ്നാട്ടിലെ ദമ്പതികളായ ബൊമ്മനും …