‘രാഷ്‌ട്രപതിയിൽ നിന്ന് ദേശീയ അവാർഡ് വാങ്ങുന്ന അച്ഛൻ! എന്റെ എളിയ സമ്മാനമാണിത്..’ – അഭിമാനം എന്ന് ഉണ്ണി മുകുന്ദൻ

ദേശീയ ചലച്ചിത്ര അവാർഡ് വിതരണം ഇന്ന് ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ വച്ച് നടന്നു. ഇന്ത്യയുടെ രാഷ്‌ട്രപതി ദ്രൗപദി മുർമുവിൽ നിന്നും അവാർഡുകൾ വിജയിതാക്കൾ ഏറ്റുവാങ്ങി. മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട അല്ലു അർജുനും നടിയായി തിരഞ്ഞെടുക്കപ്പെട്ട …

‘അയ്യപ്പ സ്വാമിയുടെ മഹാമനസ്കത നന്ദി! ദേശീയ അവാർഡിന് പിന്നാലെ നടൻ ഉണ്ണി മുകുന്ദൻ..’ – ആശംസകൾ നേർന്ന് ആരാധകർ

ദേശീയ അവാർഡിൽ പുതുമുഖ സംവിധായകനുള്ള ഇന്ദിര ഗാന്ധി പുരസ്കാരം നേടിയത് ഉണ്ണി മുകുന്ദൻ നിർമ്മിച്ച നായകനായ മേപ്പടിയാൻ എന്ന സിനിമയ്‌ക്കായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദൻ എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ട് ഫേസ്ബുക്ക് കുറിപ്പുമായി എത്തിയിരിക്കുകയാണ്. …

‘സൂര്യ അവാർഡ് ഏറ്റുവാങ്ങുന്നത് ഫോണിൽ പകർത്തി ജ്യോതിക, നേരെ തിരിച്ചും..’ – ഫോട്ടോസ് വൈറൽ

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള തമിഴ് നടനാണ് സൂര്യ. സിനിമയിൽ വന്നിട്ട് ഏകദേശം ഇരുപത്തിയഞ്ച് വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. ഇരുപത്തിയഞ്ചാം വർഷം സൂര്യയെ തേടി മറ്റൊരു സന്തോഷം കൂടി വന്നെത്തിയിരുന്നു. 2020-ലെ ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചപ്പോൾ …