‘എന്റെ സീത ഇങ്ങനെയല്ല!! ഗ്ലാമറസ് ലുക്കിൽ ദുൽഖറിന്റെ നായിക മൃണാൾ താക്കൂർ..’ – ഫോട്ടോസ് വൈറൽ

മറാത്തി സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന് പിന്നീട് ബോളിവുഡിലേക്ക് പോവുകയും അവിടെ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കുകയും ചെയ്ത താരമാണ് നടി മൃണാൾ താക്കൂർ. വിട്ടി ദണ്ഡു എന്ന മറാത്തി സിനിമയിലാണ് മൃണാൾ ആദ്യമായി …