‘പ്രവചനം സത്യമായി! ആൺകുഞ്ഞ് തന്നെ പിറന്നു..’ – അമ്മയായ സന്തോഷം പങ്കുവച്ച് സീരിയൽ നടി ജിസ്മി

മഴവിൽ മനോരമയിലെ ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന പരമ്പരയിലൂടെ മലയാളി കുടുംബ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് നടി ജിസ്മി ജിസ്. മഞ്ഞിൽ വിരിഞ്ഞ പൂവിൽ സോണി എന്ന കഥാപാത്രത്തെയാണ് ജിസ്മി അവതരിപ്പിച്ചിരുന്നത്. കാർത്തിക ദീപം …

‘അമ്മ ഞങ്ങളോട് വിടപറഞ്ഞു!! നടി ലക്ഷ്മി ഗോപാലസ്വാമിയുടെ മാതാവ് അന്തരിച്ചു..’ – വേദനയോടെ താരം

നടിയും പ്രശസ്ത നർത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമിയുടെ മാതാവ് ഡോ. ഉമ ഗോപാലസ്വാമി അന്തരിച്ചു. ഒക്ടോബർ 19-ന് രാവിലെയായിരുന്നു അന്ത്യം. വൈകുന്നേരം നാല് മണിയോടെ അന്ത്യകർമ്മകൾ പൂർത്തിയായി. കർണാടക ബാംഗ്ലൂർ സ്വദേശിയാണ് ലക്ഷ്മി ഗോപാലസ്വാമി. അവിടെയുള്ള …

‘പതിറ്റാണ്ടുകൾ പഴക്കമുള്ള ആത്മബന്ധം..’ – അമ്മയുടെ കൂട്ടുകാരിയെ കാണാൻ ഓടിയെത്തി മോഹൻലാൽ

നടൻ മോഹൻലാലിൻറെ അച്ഛൻ വിശ്വനാഥൻ നായരും അമ്മ ശാന്തകുമാരിയും തിരുവനന്തപുരത്തെ വീട്ടിലേക്ക് താമസം മാറുന്നത് അദ്ദേഹത്തിന് മൂന്ന് വയസ്സുള്ളപ്പോഴാണ്. അധികം വീടുകളൊന്നും ഉണ്ടായിരുന്ന ഒരു പ്രദേശമായിരുന്നില്ല അത്. അദ്ദേഹത്തിന്റെ വീടിന് തൊട്ടടുത്തുള്ള വീട് നോവലിസ്റ്റ് …

‘സിനിമയിൽ എനിക്ക് അടി കൊള്ളുന്നത് കണ്ടാൽ ഉമ്മയുടെ കണ്ണ് നിറയും..’ – അമ്മയെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്

മലയാളത്തിന്റെ മഹാനടനായ മമ്മൂട്ടിയുടെ അമ്മ ഫാത്തിമ ഇസ്മായിൽ അന്തരിച്ചു. 93 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം സംഭവിച്ചത്. കൊച്ചിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ വച്ച് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. പരേതനായ പാണപ്പറമ്പിൽ ഇസ്മായിൽ …

‘കുഞ്ഞിന് പാലൂട്ടി ഡബ് ചെയ്‌ത്‌ നടി അഞ്ജലി നായർ, ഡബ്ബിങ് അപാരതയെന്ന് താരം..’ – കൈയടിച്ച് സോഷ്യൽ മീഡിയ

സീനിയേഴ്സ് എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് നടി അഞ്ജലി നായർ. ചെറിയ റോളുകളിൽ സിനിമയിൽ സ്ഥാനം ഉറപ്പിച്ച അഞ്ജലി കഴിഞ്ഞ കുറച്ച് വർഷങ്ങളായി മലയാള സിനിമകളിലെ നിറസാന്നിദ്ധ്യമായി മാറി കഴിഞ്ഞു. 2014 …