‘ബിഗ് ബോസിൽ വന്ന ലച്ചു അല്ലേ ഇത്!! ഹിന്ദി മ്യൂസിക് വീഡിയോ തരംഗമായി മാറുന്നു..’ – വൈറൽ

ഇന്ത്യയിൽ തന്നെ ഒരുപാട് ആരാധകർ ഉള്ള ഒരു റിയാലിറ്റി ഷോ ആണ് ബിഗ്‌ബോസ്. ഹിന്ദിയിൽ സൽമാൻ ഖാനും തമിഴിൽ ഉലകനായകൻ കമൽഹാസനും മലയാളത്തിൽ മോഹൻലാലും അവതാരകരായുള്ള ഏറെ ശ്രദ്ധേയമായ റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ്‌ബോസ്സ്. …