‘സുഖിൽ’ എന്ന വിളി നല്ലോണം സുഖിച്ചു!! ഗോസിപ്പുകാരെ പരിഹസിച്ച് അഖിലും സുചിത്രയും..’ – വീഡിയോ കാണാം

ബിഗ് ബോസ് ഫൈനൽ കാണാനുള്ള ആകാംക്ഷയിലാണ് ആരാധകർ ഓരോരുത്തരും. ഈ കഴിഞ്ഞ ദിവസം ഫൈനലിസ്റ്റുകളെ കാണാൻ ഇതുവരെ ഷോയിൽ നിന്നും പുറത്താക്കപ്പെട്ട മത്സരാർത്ഥികൾ ഹൗസിലേക്ക് തിരികെ എത്തിയിരുന്നു. ഒരു ദിവസം ഫൈനലിസ്റ്റുകളായ മത്സരാർത്ഥികൾക്ക് ഒപ്പം …