‘കെ.ജി.എഫിലെ ആ കണ്ണുകാണാത്ത മുത്തച്ഛൻ ഇനി ഓർമ്മ..’ – നടൻ കൃഷ്ണ ജി റാവു അന്തരിച്ചു

ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകളിൽ ഒന്നായി മാറിയ ചിത്രമാണ് കെ.ജി.എഫ്. രണ്ട് ഭാഗങ്ങളായി ഇറങ്ങിയ സിനിമയുടെ മൂന്നാം ഭാഗം അന്നൗൻസ് ചെയ്യുകയും ചെയ്തിരുന്നു. കെ.ജി.എഫ് ടീമിന് ഏറെ സങ്കടകരമായ …