‘ഇതാരാണ് സ്വർണ മത്സ്യകന്യകയോ!! ജമ്പ് സ്യൂട്ടിൽ ഹോട്ട് ലുക്കിൽ ഹണി റോസ്..’ – ഫോട്ടോസ് വൈറൽ

വിനയൻ സംവിധാനം ചെയ്ത ‘ബോയ് ഫ്രണ്ട്’ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന് പ്രേക്ഷക ശ്രദ്ധനേടിയ താരമാണ് നടി ഹണി റോസ്. ആദ്യ സിനിമയ്ക്ക് ശേഷം തമിഴിലേക്ക് പോയ ഹണി തുടക്കത്തിൽ അധികം തിളങ്ങാൻ …